---
title: "വഖഫ് സംരക്ഷണ റാലി  ഓര്‍ക്കാട്ടേരിയില്‍ വിളംബരജാഥ നടത്തി "
english_title: " Waqf protection rally A proclamation rally was held at Orkatteri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14841/waqf-protection-rally-a-proclamation-rally-was-held-at-orkatteri"
published_at: "2021-12-07T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aef9def2635_muslim leegu jadha .jpg"
keywords: []
---

# വഖഫ് സംരക്ഷണ റാലി  ഓര്‍ക്കാട്ടേരിയില്‍ വിളംബരജാഥ നടത്തി 

> **Lead Summary:** ഓര്‍ക്കാട്ടേരി: മുസ്ലിം ലീഗ് നേതൃത്വത്തില്‍ ഡിസംബര്‍ 9 ന് കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിയുടെ മുന്നോടിയായി ഓര്‍ക്കാട്ടേരിയില്‍ യൂത്ത് ലീഗ് ഏറാമല പഞ്ചായത്ത് കമ്മിറ്റി നടത്തിയ വിളംബരജാഥ നടത്തി.

## Article Content

ഓര്‍ക്കാട്ടേരി: മുസ്ലിം ലീഗ് നേതൃത്വത്തില്‍ ഡിസംബര്‍ 9 ന് കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിയുടെ മുന്നോടിയായി ഓര്‍ക്കാട്ടേരിയില്‍ യൂത്ത് ലീഗ് ഏറാമല പഞ്ചായത്ത് കമ്മിറ്റി നടത്തിയ വിളംബരജാഥ നടത്തി.

അന്‍സീര്‍ പനോളി,ഹാഫിസ് മാതാ ഞ്ചേരി,നവാസ് കെ.കെ,റഫീഖ് ടി.എന്‍, മുഹമ്മദ് കൊട്ടാറത്ത്, സത്താര്‍ കുറിഞ്ഞാലിയോട്, അമീര്‍ വളപ്പില്‍,സി പി നിസാര്‍,റിയാസ് കുനിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14841/waqf-protection-rally-a-proclamation-rally-was-held-at-orkatteri)