---
title: "#arrest | എംഡിഎംഎയുമായി വടകര സ്വദേശികകൾ പിടിയിൽ"
english_title: "#vadakara #natives #arrested #with #mdma"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/148606/vadakara-natives-arrested-with-mdma"
published_at: "2023-09-24T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650fcfc2825fa_mdma.jpg"
keywords: []
---

# #arrest | എംഡിഎംഎയുമായി വടകര സ്വദേശികകൾ പിടിയിൽ

> **Lead Summary:** വടകര:**[** കോഴിക്കോട് തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകര സ്വദേശികാളാണ് പിടിയിൽ ആയത് .

## Article Content

വടകര:**[** കോഴിക്കോട് തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകര സ്വദേശികാളാണ് പിടിയിൽ ആയത് .

ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു ബംഗളുരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.

സംശയം തോന്നാതിരിക്കാൻ മകനെയും കാറിൽ ഇരുത്തിയായിരുന്നു എംഡിഎംഎ കടത്ത്. ഇവർ സഞ്ചരിച്ച കാറും തൊട്ടിൽപാലം പൊലീസ് പിടികൂടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/148606/vadakara-natives-arrested-with-mdma)