---
title: "റോയല്‍ ഡെയ്‌ലി സര്‍പ്രൈസ് ഗിഫ്റ്റ് ഇന്നത്തെ വിജയി മേക്കുന്ന് സ്വദേശി ലിജേഷ്"
english_title: " Royal Daily Surprise Gift Today's winner is Lijesh from Mekunnu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14870/royal-daily-surprise-gift-todays-winner-is-lijesh-from-mekunnu"
published_at: "2021-12-07T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af1358ca5ca_royal gifit .jpg"
keywords: []
---

# റോയല്‍ ഡെയ്‌ലി സര്‍പ്രൈസ് ഗിഫ്റ്റ് ഇന്നത്തെ വിജയി മേക്കുന്ന് സ്വദേശി ലിജേഷ്

> **Lead Summary:** വടകര: റോയല്‍ വെഡ്ഡിംഗ്‌സ് ഡെയിലി സര്‍പ്രൈസ് ഗിഫ്റ്റ് നറുക്കെടുപ്പ് തുടരുന്നു. ഇന്നത്തെ വിജയി മേക്കുന്ന സ്വദേശി ലിജേഷ് ആണ്. റോയല്‍ വെഡ്ഡിംഗ്‌സില്‍ നിന്നും ലിജേഷ് ഗിഫ്റ്റ് ഏറ്റ് വാങ്ങി.

## Article Content

വടകര: റോയല്‍ വെഡ്ഡിംഗ്‌സ് ഡെയിലി സര്‍പ്രൈസ് ഗിഫ്റ്റ് നറുക്കെടുപ്പ് തുടരുന്നു. ഇന്നത്തെ വിജയി മേക്കുന്ന സ്വദേശി ലിജേഷ് ആണ്. റോയല്‍ വെഡ്ഡിംഗ്‌സില്‍ നിന്നും ലിജേഷ് ഗിഫ്റ്റ് ഏറ്റ് വാങ്ങി.

റോയല്‍ വെഡ്ഡിംഗ് ജനറല്‍ മാനേജര്‍ ദിവാകരന്‍, എച്ച്.ആര്‍ മാനേജര്‍ സായി ലക്ഷി, ഫ്‌ളോര്‍ മാനേജര്‍ യൂനിസ്, ഫയിസ്, അന്‍സാര്‍ എന്നിവര്‍ പങ്കെടുത്തു റോയല്‍ വെഡ്ഡിംഗ് ജനറല്‍ മാനേജര്‍ ദിവാകരന്‍, എച്ച്.ആര്‍ മാനേജര്‍ സായി ലക്ഷി, ഫ്‌ളോര്‍ മാനേജര്‍ യൂനിസ്, ഫയിസ്, അന്‍സാര്‍ എന്നിവര്‍ പങ്കെടുത്തു .

ചെറിയ ബഡ്ജറ്റില്‍ വലിയ കല്യാണം എന്ന ലക്ഷ്യവുമായി വടകര റോയല്‍ വെഡ്ഡിംഗിസില്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്ക് എല്ലാ ദിവസവും സര്‍പ്രൈസ് ഗിഫ്റ്റുകള്‍ ലഭിക്കും. നറുക്കെടുപ്പിലൂടെയാണ് വിന്നര്‍മാരെ തെരഞ്ഞെടുക്കപ്പെടുന്നത്. ഈ മാസം 4 മുതല്‍ മാര്‍ച്ച് 31 വരെ റോയലില്‍ നിന്നും ഡെയിലി സര്‍പ്രൈസ് ഗിഫ്റ്റുകള്‍ ലഭിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14870/royal-daily-surprise-gift-todays-winner-is-lijesh-from-mekunnu)