വടകര:(vatakaranews.in)തിരുവള്ളൂർ ചാനിയം കടവിലെ വടയക്കണ്ടി ജാനകി (87) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ വൈദ്യർ.


മക്കൾ: ബാലകൃഷ്ണൻ (മുൻ പ്രവാസി), രാജൻ (റിട്ട.അധ്യാപകൻ, തിരുവള്ളൂർ ശാന്തിനികേതൻ ഹൈസ്കൂൾ), ശശി, അശോകൻ, റോമില. മരുമക്കൾ സുജിത, പ്രീത, റീജ, അഭിന, സുരേന്ദ്രൻ (റിട്ട. അധ്യാപകൻ, മന്തത്തുകാവ് യുപി സ്കൂൾ).
സഹോദരങ്ങൾ: വാസുദേവൻ, പരേതരായ കുഞ്ഞിരാമൻ, ശങ്കരൻ, ചിരുത പെണ്ണൂട്ടി.
സംസ്കാരം നാലുമണിക്ക് വീട്ടുവളപ്പിൽ.
#thiruvallur #chaniyamkadav #vadayakandi #Janaki #passed away