---
title: "#sportsfestival | റവന്യൂ ജില്ലസ്കൂൾ കായികമേള;  മത്സരങ്ങൾ ഇന്ന് വൈകിട്ട് സമാപിക്കും"
english_title: "#revenue #district #school #sports #festival #matches #end #evening"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/148856/revenue-district-school-sports-festival-matches-end-evening"
published_at: "2023-09-25T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65114b16bb64f_vatakara.jpg"
keywords: []
---

# #sportsfestival | റവന്യൂ ജില്ലസ്കൂൾ കായികമേള;  മത്സരങ്ങൾ ഇന്ന് വൈകിട്ട് സമാപിക്കും

> **Lead Summary:** **വടകര:[** റവന്യൂ ജില്ല സ്കൂൾ കായിക മേളയിലെ വോളി മത്സരങ്ങൾ ഇന്ന് അവസാനിക്കും. സീനിയർ, സബ്-ജൂനിയർ, ജൂനിയർ എന്നി കാറ്റഗറിയിൽ 17-ൽ പരം ഗേൾസ് & ബോയ്സ് ടീമുകളായിരുന്നു ഇന്നലെയും ഇന്നുമായി മത്സരിച്ചത്.

## Article Content

**വടകര:[** റവന്യൂ ജില്ല സ്കൂൾ കായിക മേളയിലെ വോളി മത്സരങ്ങൾ ഇന്ന് അവസാനിക്കും. സീനിയർ, സബ്-ജൂനിയർ, ജൂനിയർ എന്നി കാറ്റഗറിയിൽ 17-ൽ പരം ഗേൾസ് & ബോയ്സ് ടീമുകളായിരുന്നു ഇന്നലെയും ഇന്നുമായി മത്സരിച്ചത്.

ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച മത്സരം വടകര ഡി.ഇ.ഒ ഹെലൻ നിർവ്വഹിച്ചു. മേപ്പയിൽ ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ സ്പോർട്സ് & കരിയർ അക്കാഡമിയാണ് പ്രധാന വേദി.

ഉദ്ഘാടന പരിപാടിയിൽ ഐ.പി എം ഡയരക്ടർ പ്രസാദ്.കെ അധ്യക്ഷനായി. ഐ.പി.എം ചീഫ് കോച്ച് വി.എം ശ്രീജിത് സംസാരിച്ചു . റവന്യൂ ജില്ലാ സ്പോട്‌സ് അസോസിയേഷൻ സെക്രട്ടറി സുബൈർ സ്വാഗതം പ്രസൂൺ, നന്ദിയും പറഞ്ഞു. മത്സരങ്ങൾ ഇന്ന് വൈകിട്ട് സമാപിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/148856/revenue-district-school-sports-festival-matches-end-evening)