---
title: "#nipah | നിപയിൽ ആശ്വാസം; വടകരയിൽ കണ്ടയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം പിൻവലിച്ചു  "
english_title: "#NipahRelief #Restrictions #containmentzones #Vadakara #Withdrawn"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/148919/nipahrelief-restrictions-containmentzones-vadakara-withdrawn"
published_at: "2023-09-25T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6511915a98a96_nipah_2.jpg"
keywords: []
---

# #nipah | നിപയിൽ ആശ്വാസം; വടകരയിൽ കണ്ടയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം പിൻവലിച്ചു  

> **Lead Summary:** **വടകര:[ **നിപ ഭീതിയൊഴിഞ്ഞതിനാൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ പഞ്ചായത്തുകളിലെ കണ്ടയ്ൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു.

## Article Content

**വടകര:[ **നിപ ഭീതിയൊഴിഞ്ഞതിനാൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ പഞ്ചായത്തുകളിലെ കണ്ടയ്ൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു.

എന്നാൽ, ചില നിയന്ത്രണങ്ങൾ തുടരും. ഒക്ടോബർ ഒന്ന് വരെ അത്യാവശ്യമില്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണം. സാമുഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും കൈൾ സാനിറ്റൈസ് ചെയ്യലും നിർബന്ധമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/148919/nipahrelief-restrictions-containmentzones-vadakara-withdrawn)