വടകര: (vatakaranews.in) അന്താരാഷ്ട്ര നിലവാരമുള്ള മികച്ച ബൈക്സ് ബ്രാൻഡുകളുടെ കളക്ഷൻ ഉള്ള പ്രമുഖ സ്ഥാപനമായ ഓക്സോ ബൈക്സിന്റെ പുതിയ സ്ഥാപനം വടകരയിൽ പ്രവർത്തനം ആരംഭിക്കുന്നു.


ചുരുങ്ങിയ കാലം കൊണ്ട് തന്നെ വാണിജ്യരംഗത്ത് വിപ്ലവകരമായ നേട്ടം കൈവരിച്ച ഓക്സോയുടെ വിപുലമായ ഷോറൂമിലേക്ക് വിവിധ തസ്തികകളിൽ ഉടൻ നിയമനം.
സെയിൽസ്മാൻ (3), മാർക്കറ്റിംഗ് ഹെഡ് (2), സൈക്കിൾ ടെക്നീഷ്യൻ (2) എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യുവാക്കൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് : 7592866667 വാട്സാപ്പ് : 7592866667 മെയിൽ ഐ ഡി: [email protected]
#oxobikes #Immediateappointment #Jobopportunities#Vadakara #youthpreferred