#oxobikes | യുവാക്കൾക്ക് മുൻഗണന; വടകര ഓക്സോയുടെ ഷോറൂമിലേക്ക് വിവിധ തസ്തികകളിൽ ഉടൻ നിയമനം

#oxobikes | യുവാക്കൾക്ക് മുൻഗണന; വടകര ഓക്സോയുടെ ഷോറൂമിലേക്ക് വിവിധ തസ്തികകളിൽ ഉടൻ നിയമനം
Sep 27, 2023 05:34 PM | By Athira V

വടകര: (vatakaranews.in) അന്താരാഷ്ട്ര നിലവാരമുള്ള മികച്ച ബൈക്സ് ബ്രാൻഡുകളുടെ കളക്ഷൻ ഉള്ള പ്രമുഖ സ്ഥാപനമായ ഓക്സോ ബൈക്സിന്റെ പുതിയ സ്ഥാപനം വടകരയിൽ പ്രവർത്തനം ആരംഭിക്കുന്നു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ വാണിജ്യരംഗത്ത് വിപ്ലവകരമായ നേട്ടം കൈവരിച്ച ഓക്സോയുടെ വിപുലമായ ഷോറൂമിലേക്ക് വിവിധ തസ്തികകളിൽ ഉടൻ നിയമനം.

സെയിൽസ്മാൻ (3), മാർക്കറ്റിംഗ് ഹെഡ് (2), സൈക്കിൾ ടെക്നീഷ്യൻ (2) എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

യുവാക്കൾക്ക് മുൻഗണന.

കൂടുതൽ വിവരങ്ങൾക്ക് : 7592866667 വാട്സാപ്പ് : 7592866667 മെയിൽ ഐ ഡി: [email protected]

#oxobikes #Immediate #appointment #Job #opportunities #Vadakara #youth #preferred

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 05:14 PM

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം...

Read More >>
Top Stories