---
title: "#deadbody | വടകര വില്ല്യാപ്പള്ളിയിൽ മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു "
english_title: "#Bodyfound #Vadakara #Villyapalli #Police #started #investigation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/149622/bodyfound-vadakara-villyapalli-police-started-investigation-new"
published_at: "2023-09-28T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65158e01ed6fe_vatakaradeadbody.jpg"
keywords: []
---

# #deadbody | വടകര വില്ല്യാപ്പള്ളിയിൽ മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു 

> **Lead Summary:** **വടകര : **വടകരയ്ക്കടുത്ത് വില്ല്യാപ്പള്ളിയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

## Article Content

**വടകര : **വടകരയ്ക്കടുത്ത് വില്ല്യാപ്പള്ളിയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വില്ല്യാപ്പള്ളി ടൗണിൽ നിന്നും കാർത്തികപ്പള്ളി റോഡരികിലെ മദ്രസയ്ക്ക് പിൻവശത്താണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം അഴുകിയനിലയിലാണ്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/149622/bodyfound-vadakara-villyapalli-police-started-investigation-new)