---
title: "#Prophetsday | നബിദിനറാലി സംഘടിപ്പിച്ച് ഉമൂറുൽ ഉലും മദ്രസ വിദ്യാർത്ഥികളുടെ നബിദിനറാലി "
english_title: "#Umurul #Ulum #Madrasah #Students #Prophetsday  #celebrated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/149654/umurul-ulum-madrasah-students-prophetsday-celebrated"
published_at: "2023-09-28T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6515a8c529ffb_ayithala.jpg"
keywords: []
---

# #Prophetsday | നബിദിനറാലി സംഘടിപ്പിച്ച് ഉമൂറുൽ ഉലും മദ്രസ വിദ്യാർത്ഥികളുടെ നബിദിനറാലി 

> **Lead Summary:** **വടകര : **അഴിത്തല മുസ്ലിം ജമാഅത്ത് മിലാദ് ശരീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമൂറുൽ ഉലും മദ്രസ വിദ്യാർത്ഥികളുടെ നബിദിനറാലി സംഘടിപ്പിച്ചു.

## Article Content

**വടകര : **അഴിത്തല മുസ്ലിം ജമാഅത്ത് മിലാദ് ശരീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമൂറുൽ ഉലും മദ്രസ വിദ്യാർത്ഥികളുടെ നബിദിനറാലി സംഘടിപ്പിച്ചു.

സി അബൂബക്കർ ഹാജി, ടികെ അബ്ദുൽകരീം, പിവി മുഹാജിർ, സി ഇബ്രാഹിം, എസി റഫീക്ക്, കാഞ്ഞായി കരീം, പിവി ഹാഷിം, പിവി അൻസാർ, പിവിസി അഷ്റഫ്, മുഹമ്മദലി കൊല്ലം, നൗഷാദലി ഫൈസി, ടികെ അബ്ദുൽ ലത്തീഫ് മൗലവി, മുഹമ്മദ് ജസീൽ ഇർഫാനി,

മുജീബ് മൗലവി, ഉനൈസ് ഫൈസി, അഷ്റഫ് മൗലവി, അബ്ദുറഹ്മാൻ ചീനംവീട്, പി ഉസ്മാൻ, കെവി കരീം, എംപി അബൂബക്കർ, എംസി ശംസു, പിവി അക്ബർ, എംപി മുഹമ്മദ് ആത്തഫ്, വിവി മുസ്തഫ, എസ് കെ സിറാജ്, സിഎഛ് അക്ബർ എന്നിവർ നേതൃത്വം നൽകി.

മൗലിദ് പാരായണവും മധുര പലാഹാരങ്ങൾ വിതരണവും മദ്രസ വിദ്യാർത്ഥികളുടെ കലാമത്സരങ്ങളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/149654/umurul-ulum-madrasah-students-prophetsday-celebrated)