---
title: "#smritisadas | ബാപ്പുജി സ്മൃതി സദസ്സ് സംഘടിപ്പിക്കുന്നു"
english_title: "#organized #bapuji #smriti #sadas #vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/149993/organized-bapuji-smriti-sadas-vatakara-new"
published_at: "2023-09-30T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517c04a944e4_news_2.jpg"
keywords: []
---

# #smritisadas | ബാപ്പുജി സ്മൃതി സദസ്സ് സംഘടിപ്പിക്കുന്നു

> **Lead Summary:** **വടകര: ** 'ഇന്ത്യ എൻ്റെ രാജ്യമാണ്' എന്ന സന്ദേശമുയർത്തി ബാലസംഘം സംസ്ഥാന വ്യാപകമായി യൂണിറ്റ് കേന്ദ്രങ്ങളിൽ ഒക്ടോബർ 2 ന് ബാപ്പുജി സ്മൃതി സദസ്സ് സംഘടിപ്പിക്കുന്നു.

## Article Content

**വടകര: ** 'ഇന്ത്യ എൻ്റെ രാജ്യമാണ്' എന്ന സന്ദേശമുയർത്തി ബാലസംഘം സംസ്ഥാന വ്യാപകമായി യൂണിറ്റ് കേന്ദ്രങ്ങളിൽ ഒക്ടോബർ 2 ന് ബാപ്പുജി സ്മൃതി സദസ്സ് സംഘടിപ്പിക്കുന്നു.

വടകര ഏരിയയിൽ 21 മേഖലകളിലായി 100 കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏരിയ തല ഉദ്ഘാടനം പൊൻമേരി മേഖലയിലെ പൊയിൽപാറ യൂണിറ്റിൽ ബാലസംഘം ഏരിയ പ്രസിഡണ്ട് അനുവിന്ദ കെ കെ നിർവ്വഹിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/149993/organized-bapuji-smriti-sadas-vatakara-new)