---
title: "#obituary | പടയന്‍വളപ്പില്‍ കെ.കെ. ബീവി അന്തരിച്ചു"
english_title: "#padayanvalap #KKBeavi #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150055/padayanvalap-kkbeavi-passed-away"
published_at: "2023-09-30T15:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517f6e01f16d_news4.jpg"
keywords: []
---

# #obituary | പടയന്‍വളപ്പില്‍ കെ.കെ. ബീവി അന്തരിച്ചു

> **Lead Summary:** **വടകര: ** അഴിത്തല പടയന്‍വളപ്പില്‍ ചേരാന്റവിട അബൂബക്കര്‍ ഹാജിയുടെ ഭാര്യ കെ.കെ.ബീവി അന്തരിച്ചു.

## Article Content

**വടകര: ** അഴിത്തല പടയന്‍വളപ്പില്‍ ചേരാന്റവിട അബൂബക്കര്‍ ഹാജിയുടെ ഭാര്യ കെ.കെ.ബീവി അന്തരിച്ചു.

മക്കള്‍: മൂസ, ആയിഷ, സഫിയ, ഖാലിദ്, അബ്ബാസ്, സൈനബ, മഹറൂഫ്. മരുമക്കള്‍: ആയിശ, അബ്ദുറഹിമാന്‍, ഷംസുദീന്‍, സമീറ, ഫൗസിയ, ഉസ്മാന്‍, സാബിയ.

ഖബറടക്കം ഉച്ചക്ക് 1ന് അഴിത്തല ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150055/padayanvalap-kkbeavi-passed-away)