---
title: "#kodiyeribalakrishnan | കോടിയേരി ബാലകൃഷ്ണൻ ചരമദിനം; ആയഞ്ചേരി ടൗണിൽ പ്രഭാതഭേരിയും പതാക ഉയർത്തലും"
english_title: "#kodiyeribalakrishnan #death #anniversary #flag hoisting #ayanchery #town"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150200/kodiyeribalakrishnan-death-anniversary-flag-hoisting-ayanchery-town"
published_at: "2023-10-01T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519058ac65ca_news_3.jpg"
keywords: []
---

# #kodiyeribalakrishnan | കോടിയേരി ബാലകൃഷ്ണൻ ചരമദിനം; ആയഞ്ചേരി ടൗണിൽ പ്രഭാതഭേരിയും പതാക ഉയർത്തലും

> **Lead Summary:** **ആയഞ്ചേരി: **കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമദിനാചരണത്തിന്റെ ഭാഗമായ് ആയഞ്ചേരി ടൗണിൽ പ്രഭാതഭേരി നടത്തി പി കുഞ്ഞിരാമൻ പതാക ഉയർത്തി.

## Article Content

**ആയഞ്ചേരി: **കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമദിനാചരണത്തിന്റെ ഭാഗമായ് ആയഞ്ചേരി ടൗണിൽ പ്രഭാതഭേരി നടത്തി പി കുഞ്ഞിരാമൻ പതാക ഉയർത്തി.

ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, പ്രജിത്ത് ആർ, സി യം ഗോപാലൻ, ഇ ഗോപാലൻ, ആർ പൊക്കൻ, ലിബിൻ കെ, അശ്വിൻ പി.കെ, അനീഷ് പി.കെ, ഇ ബാബു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150200/kodiyeribalakrishnan-death-anniversary-flag-hoisting-ayanchery-town)