---
title: "#souhrudam | സേവനവാരം; ഓർക്കാട്ടേരി - മണവാട്ടി റോഡ് സൗഹൃദം കൂട്ടായ്മ ശുചീകരിച്ചു"
english_title: "#orkattery #weekofservice  #manavatti #road #cleaned #association #souhrudam #community"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150294/orkattery-weekofservice-manavatti-road-cleaned-association-souhrudam-community"
published_at: "2023-10-01T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651960cce9cd8_WhatsApp_Image_2023-10-01_at_5.36.25_PM.jpeg"
keywords: []
---

# #souhrudam | സേവനവാരം; ഓർക്കാട്ടേരി - മണവാട്ടി റോഡ് സൗഹൃദം കൂട്ടായ്മ ശുചീകരിച്ചു

> **Lead Summary:** **ഓർക്കാട്ടേരി: ** ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സൗഹൃദം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെ ഇന്ന് സേവനവാരം നടന്നു.

## Article Content

**ഓർക്കാട്ടേരി: ** ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സൗഹൃദം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെ ഇന്ന് സേവനവാരം നടന്നു.

മഠത്തിൽ മുക്ക് മുതൽ വണ്ണത്താം വീട് മുക്ക് വരെയും മഠത്തിൽ മുക്ക് മുതൽ തൊട്ടോളി ബാലൻ പീടികവരെയും ശുചീകരിച്ചു.

ശുചീകരണത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും കൂട്ടായ്മയുടെ പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150294/orkattery-weekofservice-manavatti-road-cleaned-association-souhrudam-community)