---
title: "#malinyamukthakeralam | മാലിന്യമുക്ത കേരളം; തണ്ണീർ പന്തൽ ടൗണിൽ ശുചീകരണം നടത്തി"
english_title: "#malinyamukthakeralam #sanitation #done #thanneerpandal #town"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150490/malinyamukthakeralam-sanitation-done-thanneerpandal-town"
published_at: "2023-10-02T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a7ddfcb935_news_1.jpg"
keywords: []
---

# #malinyamukthakeralam | മാലിന്യമുക്ത കേരളം; തണ്ണീർ പന്തൽ ടൗണിൽ ശുചീകരണം നടത്തി

> **Lead Summary:** **ആയഞ്ചേരി: [** മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി തണ്ണീർ പന്തൽ ടൗണിൽ ശുചീകരണം നടത്തി. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**ആയഞ്ചേരി: [** മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി തണ്ണീർ പന്തൽ ടൗണിൽ ശുചീകരണം നടത്തി. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കടമേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. വളണ്ടിയർമാരും ഹരിത സേനാ അംഗങ്ങളും വ്യാപാരികളും പങ്കെടുത്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കുഞ്ഞമ്മദ് മാസ്റ്റർ കപ്പറമ്പത്ത്, ശെരിഫ് മുടിയല്ലൂർ, പൈക്കാട്ട് അമ്മത് ഹാജി, വർണം ബി ജൂ, കെ സി രവി നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150490/malinyamukthakeralam-sanitation-done-thanneerpandal-town)