---
title: "#Train | വടകരയിൽ റെയിൽവേ ട്രാക്കിൽ കല്ലുവെച്ച് അട്ടിമറി ശ്രമം; അന്വേഷണം ആരംഭിച്ച് പൊലീസ് "
english_title: "#sabotage #attempt #pelting #stones #railwaytrack #vadakara #Police #started #investigation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150559/sabotage-attempt-pelting-stones-railwaytrack-vadakara-police-started-investigation"
published_at: "2023-10-02T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651abc9f413f3_train_vatakara.jpg"
keywords: []
---

# #Train | വടകരയിൽ റെയിൽവേ ട്രാക്കിൽ കല്ലുവെച്ച് അട്ടിമറി ശ്രമം; അന്വേഷണം ആരംഭിച്ച് പൊലീസ് 

> **Lead Summary:** **വടകര: **വടകരയിൽ റെയിൽവേ ട്രാക്കിൽ കല്ലുവെച്ച് അട്ടിമറി ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്. വടകര കരിമ്പനപ്പാലത്താണ് സംഭവം.

## Article Content

**വടകര: **വടകരയിൽ റെയിൽവേ ട്രാക്കിൽ കല്ലുവെച്ച് അട്ടിമറി ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്. വടകര കരിമ്പനപ്പാലത്താണ് സംഭവം.

ട്രെയിൻ പാളത്തിലൂടെ കടന്നുപോയതിന് ശേഷമാണ് കല്ലുവെച്ചത് ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ റെയിൽവേ പോലീസും വടകര പോലീസും അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150559/sabotage-attempt-pelting-stones-railwaytrack-vadakara-police-started-investigation)