---
title: "#gandhijayanti | ഗാന്ധി ജയന്തി; ഫാമിലി വെഡിങ് സെന്റർ മെംമ്പേർഴ്സ് ശുചീകരണ പ്രവർത്തനം നടത്തി"
english_title: "#gandhijayanti #Family #Wedding #Center #members #cleaning #work"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150591/gandhijayanti-family-wedding-center-members-cleaning-work"
published_at: "2023-10-02T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ad63e9a997_laaast_55.jpg"
keywords: []
---

# #gandhijayanti | ഗാന്ധി ജയന്തി; ഫാമിലി വെഡിങ് സെന്റർ മെംമ്പേർഴ്സ് ശുചീകരണ പ്രവർത്തനം നടത്തി

> **Lead Summary:** **വടകര: **ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഫാമിലി വെഡിങ് സെന്റർ മെംമ്പേർഴ്സ് റോഡും പരിസര പ്രദേശവും ശുചീകരണം നടത്തി.

## Article Content

**വടകര: **ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഫാമിലി വെഡിങ് സെന്റർ മെംമ്പേർഴ്സ് റോഡും പരിസര പ്രദേശവും ശുചീകരണം നടത്തി.

ശുചീകരണ പ്രവർത്തനത്തിന് ഫാമിലി വെഡിങ് സെന്റർ ജനറൽ മാനേജർ സൈബത്ത് കെ വി, ഓപ്പറേഷൻ മാനേജർ അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി. ഈ ദിനത്തോടനുബന്ധിച്ച് ഷോറൂമിൽ വരുന്ന കസ്റ്റമേഴ്സിനായി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150591/gandhijayanti-family-wedding-center-members-cleaning-work)