---
title: "#MKPremnath | എം.കെ.പ്രേംനാഥിന്റെ നിര്യാണത്തിൽ അനുശോചിച്ചു"
english_title: "#condolences #demise #MKPremnath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150714/condolences-demise-mkpremnath"
published_at: "2023-10-03T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651bbc5544a11_news3.jpg"
keywords: []
---

# #MKPremnath | എം.കെ.പ്രേംനാഥിന്റെ നിര്യാണത്തിൽ അനുശോചിച്ചു

> **Lead Summary:** **വടകര: ** പ്രമുഖ സോഷ്യലിസ്റ്റും എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ മുൻ എം.എൽ.എ അഡ്വ: എം.കെ.പ്രേംനാഥിന്റെ നിര്യാണത്തിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം അനുശോചിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**വടകര: ** പ്രമുഖ സോഷ്യലിസ്റ്റും എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ മുൻ എം.എൽ.എ അഡ്വ: എം.കെ.പ്രേംനാഥിന്റെ നിര്യാണത്തിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം അനുശോചിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.

എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, റീന രയരോത്ത്, പ്രമോദ് മാട്ടാണ്ടി, എം.പി.ബാബു, പി.ബാബുരാജ്, എ.ടി.ശ്രീധരൻ, പ്രദീപ് ചോമ്പാല, പി.വി.സുനീഷ്, കെ.അൻവർ ഹാജി, പി.എം.അശോകൻ, കെ.വി.രാജൻ, പി.കെ.ബിനീഷ്, വി.പി.പ്രകാശൻ, എ.ടി.മഹേഷ്, സാലിം പുനത്തിൽ, മുബാസ് കല്ലേരി, എൻ.പി.മഹേഷ് ബാബു, ടി.ടി.പത്മനാഭൻ, കൈപ്പാട്ടിൽ ശ്രീധരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150714/condolences-demise-mkpremnath)