---
title: "#kkrama | വികസന വഴി; മടാമ്പ്രത്ത് താഴ - കൊയിലോത്ത് താഴെ റോഡ്  ഉദ്ഘാടനം ചെയ്തു"
english_title: "#development #MadambaratThazha #KoilothThazhe #road #inaugurated #kkrama"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150783/development-madambaratthazha-koiloththazhe-road-inaugurated-kkrama"
published_at: "2023-10-03T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651bf07344a25_news_5.jpg"
keywords: []
---

# #kkrama | വികസന വഴി; മടാമ്പ്രത്ത് താഴ - കൊയിലോത്ത് താഴെ റോഡ്  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വടകര: ** വടകര മുനിസിപ്പാലിറ്റിയിലെ പതിനഞ്ചാം വാർഡിൽ കെ.കെ രമ എം.എൽ.എയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച മടാമ്പ്രത്ത് താഴ കൊയിലോത്ത് താഴെ റോഡ് കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: ** വടകര മുനിസിപ്പാലിറ്റിയിലെ പതിനഞ്ചാം വാർഡിൽ കെ.കെ രമ എം.എൽ.എയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച മടാമ്പ്രത്ത് താഴ കൊയിലോത്ത് താഴെ റോഡ് കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ രാജിത പതേരി സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങ് കെ.കെ.രമ എം.എൽ. ഉദ്ഘാടനം ചെയ്തു.

രാജൻ വി.എം, മനോജൻ കണ്ണിയത്ത്, രാജീവൻ പുതുക്കുടി, കുഞ്ഞമ്മദ്, കെ.കെ രാജീവൻ, സനൽ പതേരി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150783/development-madambaratthazha-koiloththazhe-road-inaugurated-kkrama)