---
title: "#smritisadas | ബാപ്പുജി സ്മൃതി സദസ്; വടകര ഏരിയ തലം ഉദ്ഘാടനം"
english_title: "#bapuji #smritisadas #vadakara #area #level #inauguration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150797/bapuji-smritisadas-vadakara-area-level-inauguration"
published_at: "2023-10-03T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651c0414b7a11_cm__news.jpg"
keywords: []
---

# #smritisadas | ബാപ്പുജി സ്മൃതി സദസ്; വടകര ഏരിയ തലം ഉദ്ഘാടനം

> **Lead Summary:** **വടകര: **ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തിയ ബാപ്പുജി സ്മൃതി സദസ് വടകര ഏരിയ തലം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് അനുവിന്ദ കെ കെ പൊൻമേരി മേഖലയിലെ പൊയിൽ പാറ യൂണിറ്റിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**വടകര: **ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തിയ ബാപ്പുജി സ്മൃതി സദസ് വടകര ഏരിയ തലം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് അനുവിന്ദ കെ കെ പൊൻമേരി മേഖലയിലെ പൊയിൽ പാറ യൂണിറ്റിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

ഏരിയ കോർഡിനേറ്റർ റിച്ചിൻ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് തൻമയ കെ എസ് സ്വാഗതം പറഞ്ഞു. ഏരിയ കൺവീനർ വിടി ബാലൻ മാസ്റ്റർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150797/bapuji-smritisadas-vadakara-area-level-inauguration)