---
title: "#march | സംയുക്ത തൊഴിലാളി - കർഷകർ വടകര ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി"
english_title: "#jointworker #farmers #march #vadakara #headpostoffice"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150804/jointworker-farmers-march-vadakara-headpostoffice"
published_at: "2023-10-03T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651c0ff37d807_news_oxooo.jpg"
keywords: []
---

# #march | സംയുക്ത തൊഴിലാളി - കർഷകർ വടകര ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **വടകര: **സംയുക്ത തൊഴിലാളി - കർഷകർ വടകര ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. കേന്ദ്ര സർക്കാർ കർഷക പ്രക്ഷോഭ സമയത്ത് നൽകിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.

## Article Content

**വടകര: **സംയുക്ത തൊഴിലാളി - കർഷകർ വടകര ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. കേന്ദ്ര സർക്കാർ കർഷക പ്രക്ഷോഭ സമയത്ത് നൽകിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.

മാർച്ച് കർഷക സംഘം വടകര ഏരിയ സെക്രട്ടറി എം നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150804/jointworker-farmers-march-vadakara-headpostoffice)