---
title: "#obituary | മീത്തലെ മുല്ലപ്പള്ളി ചന്ദ്രൻ അന്തരിച്ചു"
english_title: "#obituary #meethale #mullapally #Chandran #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150811/obituary-meethale-mullapally-chandran-passedaway"
published_at: "2023-10-03T19:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651c1bb463fa9_laaaaaa.jpg"
keywords: []
---

# #obituary | മീത്തലെ മുല്ലപ്പള്ളി ചന്ദ്രൻ അന്തരിച്ചു

> **Lead Summary:** **മുക്കാളി: ** മീത്തലെ മുല്ലപ്പള്ളി ചന്ദ്രൻ അന്തരിച്ചു. ഭാര്യ; കമല. മക്കൾ: ജിനീഷ്, ജിൻസി (അധ്യാപിക, കീഴൽ ദേവി വിലാസം യു.പി.സ്കൂൾ).

## Article Content

**മുക്കാളി: ** മീത്തലെ മുല്ലപ്പള്ളി ചന്ദ്രൻ അന്തരിച്ചു. ഭാര്യ; കമല. മക്കൾ: ജിനീഷ്, ജിൻസി (അധ്യാപിക, കീഴൽ ദേവി വിലാസം യു.പി.സ്കൂൾ).

മരുമക്കൾ: വിജിഷ, സുധീഷ് കുമാർ (അധ്യാപകൻ, മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ), സഹോദരങ്ങൾ: പ്രേമി, ഉഷ, ബാബു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150811/obituary-meethale-mullapally-chandran-passedaway)