---
title: "#chesschampionship | ചെസ് ചാമ്പ്യൻഷിപ്പ് നാളെ വടകരയിൽ തുടക്കമാകും "
english_title: "#chess #championship #start #tomorrow #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151263/chess-championship-start-tomorrow-vadakara"
published_at: "2023-10-05T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e73512018d_news2.jpg"
keywords: []
---

# #chesschampionship | ചെസ് ചാമ്പ്യൻഷിപ്പ് നാളെ വടകരയിൽ തുടക്കമാകും 

> **Lead Summary:** **വടകര: ** സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സി.ബി.എസ്.ഇ ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് പതിയാരക്കര അമൃത പബ്ലിക് സ്കൂളിൽ നാളെ തുടങ്ങും.

## Article Content

**വടകര: ** സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സി.ബി.എസ്.ഇ ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് പതിയാരക്കര അമൃത പബ്ലിക് സ്കൂളിൽ നാളെ തുടങ്ങും.

രണ്ടു ദിവസങ്ങളായി നീണ്ടുനിൽക്കുന്ന ചെസ് ചാമ്പ്യൻഷിപ്പ് 6,7 തീയതികളിലായി നടക്കും. 23 സ്കൂളുകളിൽ നിന്നായി 330 ഓളം വിദ്യാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് വടകര സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് ജോയ് ജോസഫ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151263/chess-championship-start-tomorrow-vadakara)