---
title: "#invites | വടകര സബ്ജില്ലാ കലോത്സവ ലോഗോ ക്ഷണിക്കുന്നു"
english_title: "#Vadakara #Subdistrict #Kalotsava #Logo #invites"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151274/vadakara-subdistrict-kalotsava-logo-invites"
published_at: "2023-10-05T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e7cbfd1dbd_mahila33.jpg"
keywords: []
---

# #invites | വടകര സബ്ജില്ലാ കലോത്സവ ലോഗോ ക്ഷണിക്കുന്നു

> **Lead Summary:** **വടകര: **വടകര ബിഇഎം ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന വടകര സബ് ജില്ലാ കലാമേളക്കു വേണ്ടി ലോഗോ ക്ഷണിക്കുന്നു. നവംബർ 15,16,17,18 തിയ്യതികളിലാണ് സബ്ജില്ലാ കലോത്സവം നടക്കുന്നത്.

## Article Content

**വടകര: **വടകര ബിഇഎം ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന വടകര സബ് ജില്ലാ കലാമേളക്കു വേണ്ടി ലോഗോ ക്ഷണിക്കുന്നു. നവംബർ 15,16,17,18 തിയ്യതികളിലാണ് സബ്ജില്ലാ കലോത്സവം നടക്കുന്നത്.

താൽപര്യമുള്ളവർ ഒക്ടോബർ 12-നകം ലോഗോ അയക്കാം. adeebahammed@gmail.com മെയിൽ ചെയ്യുകയോ 9496471052 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് അയക്കുകയോ ചെയ്യണമെന്ന് മീഡിയ ആന്റ് പബ്ലിസിറ്റി കൺവീനർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151274/vadakara-subdistrict-kalotsava-logo-invites)