---
title: "#obituary | തിരുവള്ളൂർ ചെറിയ മാണിക്കോത്ത് സുഹൈമ അന്തരിച്ചു"
english_title: "#Thiruvallur #CheriyaManikothSuhaima #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151347/thiruvallur-cheriyamanikothsuhaima-passedaway"
published_at: "2023-10-05T20:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ed32eca883_dea.jpg"
keywords: []
---

# #obituary | തിരുവള്ളൂർ ചെറിയ മാണിക്കോത്ത് സുഹൈമ അന്തരിച്ചു

> **Lead Summary:** **വടകര: **തിരുവള്ളൂർ ചെറിയ മാണിക്കോത്ത് സുഹൈമ പനി ബാധിച്ച് അന്തരിച്ചു. ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന സുഹൈമക്ക് കഴിഞ്ഞ ദിവസം പനിയും കഫക്കെട്ടും പിടിപെടുകയായിരുന്നു.

## Article Content

**വടകര: **തിരുവള്ളൂർ ചെറിയ മാണിക്കോത്ത് സുഹൈമ പനി ബാധിച്ച് അന്തരിച്ചു. ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന സുഹൈമക്ക് കഴിഞ്ഞ ദിവസം പനിയും കഫക്കെട്ടും പിടിപെടുകയായിരുന്നു.

പിതാവ്: പരേതനായ അബ്ദുൾ അസീസ്. മാതാവ്: സമീറ. സഹോദരങ്ങൾ: സഫൂറ, സിനാൻ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151347/thiruvallur-cheriyamanikothsuhaima-passedaway)