---
title: "#healthfair | ആയഞ്ചേരി പഞ്ചായത്ത് 14-ാം വാർഡിൽ പ്രതിവാര ആരോഗ്യമേള സംഘടിപ്പിച്ചു"
english_title: "#Ayancherry #Panchayat #14th ward #organized #weekly #healthfair "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151716/ayancherry-panchayat-14th-ward-organized-weekly-healthfair"
published_at: "2023-10-07T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652104e164181_news1.jpg"
keywords: []
---

# #healthfair | ആയഞ്ചേരി പഞ്ചായത്ത് 14-ാം വാർഡിൽ പ്രതിവാര ആരോഗ്യമേള സംഘടിപ്പിച്ചു

> **Lead Summary:** **ആയഞ്ചേരി: ** എഫ് എച്ച്‌ സി ആയഞ്ചേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 14-ാം വാർഡിൽ പ്രതിവാര ആരോഗ്യമേള സംഘടിപ്പിച്ചു. ആരോഗ്യമേളയുടെ ഭാഗമായി ജീവിത ശൈലീ രോഗനിർണയ ക്യാമ്പ് നടത്തി.

## Article Content

**ആയഞ്ചേരി: ** എഫ് എച്ച്‌ സി ആയഞ്ചേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 14-ാം വാർഡിൽ പ്രതിവാര ആരോഗ്യമേള സംഘടിപ്പിച്ചു. ആരോഗ്യമേളയുടെ ഭാഗമായി ജീവിത ശൈലീ രോഗനിർണയ ക്യാമ്പ് നടത്തി.

വാർഡ് മെമ്പർ പി രവീന്ദ്രൻ മേള ഉദ്ഘാടനം ചെയ്തു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സീന അധ്യക്ഷത വഹിച്ചു. വാർഡ് ആശാ വർക്കർ ശ്രീലത എൻ പി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151716/ayancherry-panchayat-14th-ward-organized-weekly-healthfair)