---
title: "#nutritionfair | ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ അംഗൻവാടിയിൽ പോഷകാഹാര പ്രദർശന മേള സംഘടിപ്പിച്ചു "
english_title: "#Ayancherry #grama #panchayat #organized #nutrition #exhibition #fair #Anganwadi #14thward"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151732/ayancherry-grama-panchayat-organized-nutrition-exhibition-fair-anganwadi-14thward"
published_at: "2023-10-07T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6521142425330_news3.jpg"
keywords: []
---

# #nutritionfair | ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ അംഗൻവാടിയിൽ പോഷകാഹാര പ്രദർശന മേള സംഘടിപ്പിച്ചു 

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ 80-ാം നമ്പർ അംഗൻവാടിയിൽ അമ്മമാരുടെ പോഷകാഹാര പ്രദർശന മേള സംഘടിപ്പിച്ചു. പോഷകാഹാര പ്രദർശന മേള വാർഡ് മെമ്പർ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ 80-ാം നമ്പർ അംഗൻവാടിയിൽ അമ്മമാരുടെ പോഷകാഹാര പ്രദർശന മേള സംഘടിപ്പിച്ചു. പോഷകാഹാര പ്രദർശന മേള വാർഡ് മെമ്പർ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

അംഗൻവാടി വർക്കർ ശാന്ത കെ സി സ്വാഗതം പറഞ്ഞു. ആശാ വർക്കർ ശ്രീലത എൻ പി അധ്യക്ഷയായി. മത്സരത്തിൽ രഞ്ചിത ആർ പ്രതീഷ് (ഒന്നാം സമ്മാനം), ആസ്യ പുതിയോട്ടും കണ്ടി (രണ്ടാം സമ്മാനം), രസില (മൂന്നാം സമ്മാനം) കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151732/ayancherry-grama-panchayat-organized-nutrition-exhibition-fair-anganwadi-14thward)