---
title: "#appointment | സെക്യൂരിറ്റി ഗാർഡ് നിയമനം; മണിയൂർ എൻജിനീയറിംഗ് കോളേജിൽ ജോലി ഒഴിവ്"
english_title: "#appointment #securityguard #job #vacancy #Maniyur #Engineering #College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151794/appointment-securityguard-job-vacancy-maniyur-engineering-college"
published_at: "2023-10-07T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652146a622263_vacancy.jpg"
keywords: []
---

# #appointment | സെക്യൂരിറ്റി ഗാർഡ് നിയമനം; മണിയൂർ എൻജിനീയറിംഗ് കോളേജിൽ ജോലി ഒഴിവ്

> **Lead Summary:** **വടകര: ** മണിയൂർ കോളേജ് ഓഫ് എൻജിനീയറിംഗിൽ ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നതിന് 40നും 60നും ഇടയിൽ പ്രായമുള്ള മെട്രിക്കുലേഷൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിമുക്ത ഭടന്മാർക്ക് മുൻഗണന.

## Article Content

**വടകര: ** മണിയൂർ കോളേജ് ഓഫ് എൻജിനീയറിംഗിൽ ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നതിന് 40നും 60നും ഇടയിൽ പ്രായമുള്ള മെട്രിക്കുലേഷൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിമുക്ത ഭടന്മാർക്ക് മുൻഗണന.

അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഫോൺ: 0496 2536125, 2537225

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151794/appointment-securityguard-job-vacancy-maniyur-engineering-college)