---
title: "#nutritionfair | ആയഞ്ചേരി 88-ാം നമ്പർ അംഗൻവാടിയിൽ  പോഷകാഹാര പ്രദർശന മേള സംഘടിപ്പിച്ചു"
english_title: "#Ayancheri #Anganwadi #No.88 #organized #nutritionfair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151847/ayancheri-anganwadi-no88-organized-nutritionfair"
published_at: "2023-10-07T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652182f1bdd64_laaa3.jpg"
keywords: []
---

# #nutritionfair | ആയഞ്ചേരി 88-ാം നമ്പർ അംഗൻവാടിയിൽ  പോഷകാഹാര പ്രദർശന മേള സംഘടിപ്പിച്ചു

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ 88-ാം നമ്പർ അംഗൻവാടിയിൽ അമ്മമാരുടെ പോഷകാഹാര പ്രദർശന മേളയും മത്സരവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ 88-ാം നമ്പർ അംഗൻവാടിയിൽ അമ്മമാരുടെ പോഷകാഹാര പ്രദർശന മേളയും മത്സരവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സ്വാഗതം അംഗൻവാടി വർക്കർ ഉഷ പറഞ്ഞു. ആശാ വർക്കർ ശ്രീലത എൻ പി അധ്യക്ഷയായി. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സീന പരിപാടിയിൽ പങ്കെടുത്തു.

മത്സരത്തിൽ അഫീദ ജൗഹർ (ഒന്നാം സമ്മാനം), സീനത്ത് റഷീദ് (രണ്ടാം സമ്മാനം), ഫാത്തിമ മുഹമ്മദ്(മൂന്നാം സമ്മാനം) നേടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151847/ayancheri-anganwadi-no88-organized-nutritionfair)