---
title: "#fox | വടകരയിൽ അഞ്ചു പേർക്ക് കുറുക്കന്റെ കടിയേറ്റു "
english_title: "#Five #people #were #bitten #foxe #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152101/five-people-were-bitten-foxe-vadakara"
published_at: "2023-10-09T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523832fd56b2_fox.jpg"
keywords: []
---

# #fox | വടകരയിൽ അഞ്ചു പേർക്ക് കുറുക്കന്റെ കടിയേറ്റു 

> **Lead Summary:** **വടകര: **വടകരയിൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള​ട​ക്കം അ​ഞ്ചു പേ​ർ​ക്ക് കു​റു​ക്ക​ന്റെ ക​ടി​യേ​റ്റു. കീ​ഴ​ൽ ചെ​ക്കോ​ട്ടി ബസാ​റി​ൽ വെ​ച്ച് ശ​നി​യാ​ഴ്ച രാ​ത്രി 11നും ​ഞാ​യ​റാ​ഴ്ച രാ​വി​ലെ​യു​മാ​യാ​ണ് ക​ടി​യേ​റ്റ​ത്.

## Article Content

**വടകര: **വടകരയിൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള​ട​ക്കം അ​ഞ്ചു പേ​ർ​ക്ക് കു​റു​ക്ക​ന്റെ ക​ടി​യേ​റ്റു. കീ​ഴ​ൽ ചെ​ക്കോ​ട്ടി ബസാ​റി​ൽ വെ​ച്ച് ശ​നി​യാ​ഴ്ച രാ​ത്രി 11നും ​ഞാ​യ​റാ​ഴ്ച രാ​വി​ലെ​യു​മാ​യാ​ണ് ക​ടി​യേ​റ്റ​ത്.

ഓ​ട്ടോ തൊ​ഴി​ലാ​ളി​ക്കാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി ക​ടി​യേ​റ്റ​ത്. പി​ന്നീ​ട് മ​റ്റൊ​രാ​ൾ​ക്കും ക​ടി​യേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ ക​യ​റി​യ കു​റു​ക്ക​ൻ താ​മ​സ​ക്കാ​രാ​യ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും ക​ടി​ച്ചു.

അ​ഞ്ചു പേ​രും വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152101/five-people-were-bitten-foxe-vadakara)