#padayatra | അഴിയൂരിൽ യുഡിഎഫ് പദയാത്ര 14ന്

#padayatra | അഴിയൂരിൽ  യുഡിഎഫ് പദയാത്ര 14ന്
Oct 9, 2023 11:42 AM | By Nivya V G

വടകര: ( vatakaranews.in ) അഴിമതിക്കാരൻ മുഖ്യമന്ത്രി രാജിവെക്കുക, കേന്ദ്ര - കേരള സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയും യുഡിഎഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബർ പതിനാലിന് പദയാത്ര നടത്താന്‍ പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

പദയാത്ര കാലത്ത് ഒമ്പതിന് കുഞ്ഞിപ്പള്ളിയിൽ നിന്നും തുടങ്ങി മുക്കാളി ടൗണിൽ സമാപിക്കും. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഒ.കെ. കുഞ്ഞബ്ദുള്ള കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാറിന്റ അഴിമതിയിൽ പൊറുതിമുട്ടിയ സ്വന്തം മുന്നണിക്കാർ തന്നെ സർക്കാരിനെതിരെ പരസ്യമായി രംഗത്തുവരുന്ന സാഹചര്യമാണ് നിലവിലുള്ളത് അദ്ദേഹം പറഞ്ഞു.

ചെയർമാൻ കെ. അൻവർ ഹാജി അദ്ധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ആയിഷാ ഉമ്മർ, ബാബു ഒഞ്ചിയം, എൻപി അബ്ദുള്ള ഹാജി, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, യു.എ.റഹീം, വി കെ അനിൽകുമാർ, കെ പി.രവീന്ദ്രൻ .എം ഇസ്മായിൽ, ഹാരിസ് മുക്കാളി പ്രസംഗിച്ചു.

#UDF #padayatra #Azhiyur #14th

Next TV

Related Stories
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 29, 2024 01:21 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#sndp|മാഹിയിൽ വരവേൽപ്പ്; വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി സ്വീകരണം

Apr 29, 2024 12:34 PM

#sndp|മാഹിയിൽ വരവേൽപ്പ്; വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി സ്വീകരണം

വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് മാഹിയിൽ ഉജ്വല...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 29, 2024 10:43 AM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#Heatwave|ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

Apr 28, 2024 11:11 PM

#Heatwave|ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്നും...

Read More >>
#RahulMangkoothil|'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Apr 28, 2024 09:21 PM

#RahulMangkoothil|'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍...

Read More >>
#PJayarajan|'എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ' ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

Apr 28, 2024 08:00 PM

#PJayarajan|'എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ' ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

പ്രചരണ സമയത്ത് എല്ലാ തോന്ന്യാസങ്ങൾക്കും ഷാഫി പിന്തുണ നൽകി. ശൈലജ ഇസ്ലാമിനെതിരെ പറഞ്ഞു എന്ന തരത്തിൽ യുഡിഎഫുകാർ വീഡിയോ...

Read More >>
Top Stories