---
title: "#obituary | എടക്കണ്ണിയാറത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ സൈനബ അന്തരിച്ചു"
english_title: "#obituary #Zainaba #passedaway #edakanniyar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152142/obituary-zainaba-passedaway-edakanniyar"
published_at: "2023-10-09T11:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65239e2ab98c9_news4.jpg"
keywords: []
---

# #obituary | എടക്കണ്ണിയാറത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ സൈനബ അന്തരിച്ചു

> **Lead Summary:** **ചോറോട്: ** ചോറോട് പഞ്ചായത്തിലെ പൗരപ്രമുഖനും, മുസ്ലിം ലീഗ് നേതാവും, ചോറോട് എൽ.പി.സ്കൂൾ മാനേജറുമായിരുന്ന പരേതനായ എടക്കണ്ണിയാറത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ സൈനബ അന്തരിച്ചു.

## Article Content

**ചോറോട്: ** ചോറോട് പഞ്ചായത്തിലെ പൗരപ്രമുഖനും, മുസ്ലിം ലീഗ് നേതാവും, ചോറോട് എൽ.പി.സ്കൂൾ മാനേജറുമായിരുന്ന പരേതനായ എടക്കണ്ണിയാറത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ സൈനബ അന്തരിച്ചു.

മക്കൾ: അഷറഫ്, നസീർ, ഫാത്തിമ്മ, ആയിഷ ,ഉസ്മാൻ, നൌഷാദ്, പരേതയായ റാബി. മരുമക്കൾ: സൈബുന്നിസ, ഹാജറ, സൌജത്ത്, ജസ്സീല, ഉസമാൻ, കുഞ്ഞബ്ദുള്ള.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152142/obituary-zainaba-passedaway-edakanniyar)