---
title: "#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു"
english_title: "#accident #Malayali #youth #undergoing #treatment #being #injured #car #accident #died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152379/accident-malayali-youth-undergoing-treatment-being-injured-car-accident-died"
published_at: "2023-10-10T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524dd27ba7ab_1news.jpg"
keywords: []
---

# #accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

> **Lead Summary:** **വടകര: **വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.

## Article Content

**വടകര: **വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.

കോഴിക്കോട് വടകര മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം ഹെഡ് ടി.കെ. അഷ്മറിന്‍റെ മകൻ മുഹമ്മദ് ഫിസാൻ (21) ആണ് തിങ്കളാഴ്ച രാത്രി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

കഴിഞ്ഞ മാസം 30നുണ്ടായ അപകടത്തിൽ പരിക്കേറ്റ ഫിസാൻ മംഗളൂരു എ.ജെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. മാതാവ്: ശഹരിയ (വടകര ജെ.ബി സ്കൂൾ അധ്യാപിക).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152379/accident-malayali-youth-undergoing-treatment-being-injured-car-accident-died)