---
title: "#arrested | കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; വടകര സ്വദേശി അടക്കം രണ്ട് പേർ പിടിയിൽ"
english_title: "#gold #rush #Kannur #airport #Two #people  #arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152403/gold-rush-kannur-airport-two-people-arrested"
published_at: "2023-10-10T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524f0e782f79_33news.jpg"
keywords: []
---

# #arrested | കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; വടകര സ്വദേശി അടക്കം രണ്ട് പേർ പിടിയിൽ

> **Lead Summary:** **വടകര: **കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട . ഒരുകോടി എട്ട് ലക്ഷം രൂപയുടെ 1829 ഗ്രാം സ്വർണവുമായി രണ്ട് യാത്രക്കാർ കണ്ണൂർ വിമാനാത്താവളത്തിൽ പിടിയിൽ.

## Article Content

**വടകര: **കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട . ഒരുകോടി എട്ട് ലക്ഷം രൂപയുടെ 1829 ഗ്രാം സ്വർണവുമായി രണ്ട് യാത്രക്കാർ കണ്ണൂർ വിമാനാത്താവളത്തിൽ പിടിയിൽ.

കാസർഗോഡ് സ്വദേശി അബ്ദുൾ നിഷാർ, വടകര സ്വദേശി മഹമൂദ് എന്നിവർ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.

ഡി ആർ ഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച വിവരത്തെ തുടർന്ന് കസ്റ്റംസ് അസി. കമ്മീഷണർ ശിവരാമന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയാണ് സ്വർണ്ണം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152403/gold-rush-kannur-airport-two-people-arrested)