---
title: "വടകരയില്‍ നിന്നും രണ്ട് കുട്ടികളെ കാണാതായി ; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി"
english_title: " Two children  Missing  from Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15258/two-children-missing-from-vadakara"
published_at: "2021-12-09T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1d14f9bd71_missing jpg.jpg"
keywords: []
---

# വടകരയില്‍ നിന്നും രണ്ട് കുട്ടികളെ കാണാതായി ; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

> **Lead Summary:** വടകര: കുരിയാടിയില്‍ നിന്നും രണ്ട് ആണ്‍കുട്ടികളെ കാണാതായി. 15 ഉം 16 ഉം വയസ്സുള്ള അയല്‍വാസികളും സുഹൃത്തുക്കളുമായ കുട്ടികളെയാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സഹായത്തോടെ അന്വേഷണം ഉര്‍ജ്ജിതമായി നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

## Article Content

വടകര: കുരിയാടിയില്‍ നിന്നും രണ്ട് ആണ്‍കുട്ടികളെ കാണാതായി. 15 ഉം 16 ഉം വയസ്സുള്ള അയല്‍വാസികളും സുഹൃത്തുക്കളുമായ കുട്ടികളെയാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സഹായത്തോടെ അന്വേഷണം ഉര്‍ജ്ജിതമായി നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15258/two-children-missing-from-vadakara)