---
title: "#Opportunity | റെയിൽവേ ഗേറ്റ്മേൻ; വിമുക്ത ഭടന്മാർക്ക് അവസരം "
english_title: "#Railway #gateman #Opportunity #ex-servicemen"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152773/railway-gateman-opportunity-ex-servicemen"
published_at: "2023-10-11T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526ab58ca6fc_10.jpg"
keywords: []
---

# #Opportunity | റെയിൽവേ ഗേറ്റ്മേൻ; വിമുക്ത ഭടന്മാർക്ക് അവസരം 

> **Lead Summary:** **വടകര: **ദക്ഷിണ റെയിൽവേയിൽ ഗേറ്റ്മേൻ തസ്തികയിൽ കരാറടിസ്ഥാനത്തിൽ ജോലിക്ക് വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 50 വയസിൽ താഴെയുള്ളവരും റെയിൽവേ നിഷ്കർഷിച്ച യോഗ്യതയുള്ളവരുമായ വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം.

## Article Content

**വടകര: **ദക്ഷിണ റെയിൽവേയിൽ ഗേറ്റ്മേൻ തസ്തികയിൽ കരാറടിസ്ഥാനത്തിൽ ജോലിക്ക് വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 50 വയസിൽ താഴെയുള്ളവരും റെയിൽവേ നിഷ്കർഷിച്ച യോഗ്യതയുള്ളവരുമായ വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം.

താൽപര്യമുള്ള വിമുക്ത ഭടന്മാർ ഒക്ടോബർ 16 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷയും രേഖകളും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495 2771881

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152773/railway-gateman-opportunity-ex-servicemen)