---
title: "#obituary | ജാനു പടിക്കൽ അന്തരിച്ചു"
english_title: "#obituary #jaanu #padikkal #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152941/obituary-jaanu-padikkal-passedaway"
published_at: "2023-10-12T13:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527a08e759a7_death.jpg"
keywords: []
---

# #obituary | ജാനു പടിക്കൽ അന്തരിച്ചു

> **Lead Summary:** **വടകര: **പരേതനായ പടിക്കൽ കെ.ടി.കെ.കുഞ്ഞിക്കണ്ണന്റെ ഭാര്യ ജാനു പടിക്കൽ (ജാഗ്രത വനിതാ വേദി) അന്തരിച്ചു. നിര്യാണത്തിൽ ജാഗ്രത വടകരയും ജാഗ്രത, വനിതാവേദിയും ജാഗ്രതയുടെ എല്ലാ പോഷക സംഘടനകളും കേളു ബസാർ കളത്തും താഴകുനിയിൽ ഫേമലി ട്രസ്റ്റും മയ്യന്നൂർ അലിവ് കുടുംബ കൂട്ടായ്മയും അനുശോചിച്ചു.

## Article Content

**വടകര: **പരേതനായ പടിക്കൽ കെ.ടി.കെ.കുഞ്ഞിക്കണ്ണന്റെ ഭാര്യ ജാനു പടിക്കൽ (ജാഗ്രത വനിതാ വേദി) അന്തരിച്ചു. നിര്യാണത്തിൽ ജാഗ്രത വടകരയും ജാഗ്രത, വനിതാവേദിയും ജാഗ്രതയുടെ എല്ലാ പോഷക സംഘടനകളും കേളു ബസാർ കളത്തും താഴകുനിയിൽ ഫേമലി ട്രസ്റ്റും മയ്യന്നൂർ അലിവ് കുടുംബ കൂട്ടായ്മയും അനുശോചിച്ചു.

അമ്മ: നാണി. അച്ഛൻ പരേതനായ കൊല്ലൻ്റെ വിട കണ്ണൻ മയ്യന്നൂർ. മക്കൾ: കെ.ജെ.ശ്രീജിത്ത് പടിക്കൽ (ആധാരമെഴുത്ത് വടകര ,/ചെയർമാൻ ജാഗ്രത വടകര ), കെ.ജെ. ശ്രീജിനു.

മരുമക്കൾ: എം.വി.പ്രഭ, എം.കെ. രഞ്ജിത്ത് മനോളി കുനി ഒഞ്ചിയം. ചെറുമക്കൾ: അക്ഷിത് രജ്ജിത്ത്, അഭിജിത്ത് പടിക്കൽ.

സഹോദരങ്ങൾ: മേഴ്സി കോളേജ് സ്ഥാപകൻ പരേതനായ കെ.ബാലൻ മാസ്റ്റർ, ചന്ദ്രൻ (ബഹറിൻ), രാഘവൻ (മുൻ എം ഡി കെ.എം.എം.എൽ ചവറ കൊല്ലം / നിലവിൽ ULCCS സ്ഥാപനമായ IIIC യുടെ ഡപ്യൂട്ടി ഡയറക്ടർ), ലീല മൊകേരി.

സംസ്കാരം വൈകുന്നേരം 5 മണിക്ക് വള്ളിക്കാട് ബാലവാടിയിലെ പടിക്കൽ വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152941/obituary-jaanu-padikkal-passedaway)