---
title: "#Swimmingtraining | വടകര നഗരസഭയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം "
english_title: "#Swimming #training #students #under #leadership #Vadakara #Municipality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153042/swimming-training-students-under-leadership-vadakara-municipality"
published_at: "2023-10-12T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527f3c6e646a_swimming.jpg"
keywords: []
---

# #Swimmingtraining | വടകര നഗരസഭയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം 

> **Lead Summary:** **വടകര: **നഗരസഭയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം നടത്തുന്നു. നഗരപരിധിയിൽ ഉൾപ്പെടുന്ന സ്കൂളുകളിലെ അഞ്ച്, ആറ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.

## Article Content

**വടകര: **നഗരസഭയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം നടത്തുന്നു. നഗരപരിധിയിൽ ഉൾപ്പെടുന്ന സ്കൂളുകളിലെ അഞ്ച്, ആറ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.

താൽപര്യമുളളവർ അതത് സ്കൂൾ വഴി ഒക്ടോബർ 18ന് അഞ്ചു മണിക്ക് മുമ്പായി നഗരസഭ ഓഫീസിൽ അപേക്ഷിക്കണം. പരിശീലനം നേടുന്ന കുട്ടികൾക്ക് വരുംവർഷങ്ങളിൽ നീന്താൻ നഗരസഭയുടെ ഇല്ലത്തുംതാഴെ കുളം സജ്ജമാക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153042/swimming-training-students-under-leadership-vadakara-municipality)