---
title: "#commemoration | അഡ്വ.എം.കെ.പ്രേംനാഥ് അനുസ്മരണം നടത്തി"
english_title: "#AdvMKPremnath #conducted #commemoration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153077/advmkpremnath-conducted-commemoration"
published_at: "2023-10-12T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652810780d82d_anusmaranam.jpg"
keywords: []
---

# #commemoration | അഡ്വ.എം.കെ.പ്രേംനാഥ് അനുസ്മരണം നടത്തി

> **Lead Summary:** **കുന്നുമ്മക്കര:[ ** പ്രമുഖ സോഷ്യലിസ്റ്റ് ,എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ട്, വടകര എം.എൽ.ഏ., റൂറൽ ബേങ്ക് പ്രസിഡണ്ട് ,അഭിഭാഷകനുമായ അഡ്വ എം.കെ പ്രേംനാഥ് അനുസ്മരണം പയ്യത്തൂർ ഭാഗം സോഷ്യലിസ്റ്റ് സൗഹൃദക്കൂട്ടായ്മയുടെ ഭാഗമായ് നടത്തി.

## Article Content

**കുന്നുമ്മക്കര:[ ** പ്രമുഖ സോഷ്യലിസ്റ്റ് ,എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ട്, വടകര എം.എൽ.ഏ., റൂറൽ ബേങ്ക് പ്രസിഡണ്ട് ,അഭിഭാഷകനുമായ അഡ്വ എം.കെ പ്രേംനാഥ് അനുസ്മരണം പയ്യത്തൂർ ഭാഗം സോഷ്യലിസ്റ്റ് സൗഹൃദക്കൂട്ടായ്മയുടെ ഭാഗമായ് നടത്തി.

എൽ ജെ ഡി ജില്ലാ കമ്മിറ്റി അംഗവും മുൻ ജില്ലാ പഞ്ചായത്ത് മെമ്പറുമായ ആയാടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.എം. കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പ്രസാദ് വിലങ്ങിൽ, മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ, കെ.അപ്പുക്കുട്ടക്കുറുപ്പ്, രഞ്ജിത് കാരാട്ട്, ഷാജി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153077/advmkpremnath-conducted-commemoration)