---
title: "ചോറോട് ഗ്രാമകം രണ്ടാം ഘട്ട പരിശീലനം തുടങ്ങി "
english_title: "Chorode Village Second Phase training bega"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15311/chorode-village-second-phase-training-bega"
published_at: "2021-12-09T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b209353ae2b_GRAMAKAM .jpg"
keywords: []
---

# ചോറോട് ഗ്രാമകം രണ്ടാം ഘട്ട പരിശീലനം തുടങ്ങി 

> **Lead Summary:** കൈനാട്ടി : ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഗ്രാമകം രണ്ടാം ഘട്ടം പഞ്ചായത്ത് തല പരിശീലനം ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ശ്യാമള യുടെ അധ്യക്ഷതയില്‍ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

കൈനാട്ടി : ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഗ്രാമകം രണ്ടാം ഘട്ടം പഞ്ചായത്ത് തല പരിശീലനം ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ശ്യാമള യുടെ അധ്യക്ഷതയില്‍ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ മധുസൂദനന്‍ ആശംസ അര്‍പ്പിച്ചു. സി ഡി എസ് ചേര്‍ പേഴ്‌സണ്‍ ഷൈജി പ്രമോദ് സ്വാഗതം പറഞ്ഞു. സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷംന എ കെ നന്ദി പറഞ്ഞു. ആര്‍ പി മിനി ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15311/chorode-village-second-phase-training-bega)