#obituary | തോട്ടത്തിൽ അമ്മദ് മങ്കര അന്തരിച്ചു

#obituary | തോട്ടത്തിൽ അമ്മദ് മങ്കര അന്തരിച്ചു
Oct 13, 2023 02:23 PM | By Nivya V G

മണിയൂർ: ( vatakaranews.in ) തോട്ടത്തിൽ അമ്മദ് മങ്കര (65) അന്തരിച്ചു. ഭാര്യ: ഹഫ്സത്

മക്കൾ: ഷക്കീർ, ആദിൽ, ഫാത്തിമ. മരുമക്കൾ: ഉമ്മു ഹാനി, ഫർഷിന, അനസ്.   

സഹോദരങ്ങൾ: മൊയ്ദീൻ, ഇസ്മായിൽ, ഇല്യാസ്, സൈനബ, കുഞ്ഞായിഷ്

#AmmadMankara #passedaway #Maniyur #thottaththil

Next TV

Top Stories