---
title: "#development | പൈതൃകം നിലനിർത്തി താഴെ അങ്ങാടി വികസനത്തിലേക്ക്"
english_title: "#Retaining #heritage #thazhe angadi #development"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153356/retaining-heritage-thazhe-angadi-development"
published_at: "2023-10-13T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652953b5947e1_newsyaaa.jpg"
keywords: []
---

# #development | പൈതൃകം നിലനിർത്തി താഴെ അങ്ങാടി വികസനത്തിലേക്ക്

> **Lead Summary:** **വടകര: [ **വടകര താഴെ അങ്ങാടിയിലെ പ്രധാന കച്ചവട കേന്ദ്രമായ കോതിബസാർ പൈതൃകം നിലനിർത്തി വികസനത്തിനൊരുങ്ങുകയാണ്. വിനോദ സഞ്ചാരവകുപ്പിന്റെ ഹെറിറ്റേജ് പദ്ധതിയിൽ വടകര താഴെ അങ്ങാടിയെ നേരത്തെ ഉൾപ്പെടുത്തി 1 കോടി 40 ലക്ഷം വകയിരുത്തിയിരുന്നെങ്കിലും പ്രവർത്തനങ്ങളൊന്നും മുന്നോട്ട് പോയിരുന്നില്ല.

## Article Content

**വടകര: [ **വടകര താഴെ അങ്ങാടിയിലെ പ്രധാന കച്ചവട കേന്ദ്രമായ കോതിബസാർ പൈതൃകം നിലനിർത്തി വികസനത്തിനൊരുങ്ങുകയാണ്. വിനോദ സഞ്ചാരവകുപ്പിന്റെ ഹെറിറ്റേജ് പദ്ധതിയിൽ വടകര താഴെ അങ്ങാടിയെ നേരത്തെ ഉൾപ്പെടുത്തി 1 കോടി 40 ലക്ഷം വകയിരുത്തിയിരുന്നെങ്കിലും പ്രവർത്തനങ്ങളൊന്നും മുന്നോട്ട് പോയിരുന്നില്ല.

കെ. കെ. രമ എം.എൽ. എ മുൻകൈ എടുത്ത് നടപടികൾ വേഗത്തിലാക്കിയതോടെ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും കെട്ടിട ഉടമകളും കച്ചവടക്കാരുമായി ചർച്ച നടത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153356/retaining-heritage-thazhe-angadi-development)