---
title: "#distributed | പുറങ്കര മാപ്പിള ജെ ബി സ്ക്കൂളിൽ കായിക ഉപകരണങ്ങൾ വിതരണം ചെയ്തു "
english_title: "#Sports #equipment #distributed #Purangara #Mappila #JBSchool"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153510/sports-equipment-distributed-purangara-mappila-jbschool"
published_at: "2023-10-14T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a39f2e4c05_2222.jpg"
keywords: []
---

# #distributed | പുറങ്കര മാപ്പിള ജെ ബി സ്ക്കൂളിൽ കായിക ഉപകരണങ്ങൾ വിതരണം ചെയ്തു 

> **Lead Summary:** **വടകര: **പുറങ്കര മാപ്പിള ജെ ബി സ്ക്കൂൾ കായിക ദിനത്തിന്റെ ഉദ്ഘാടനവും കായികോപകരണങ്ങളുടെ വിതരണവും കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് ഐ പി വി പ്രശാന്ത് നിർവഹിച്ചു.

## Article Content

**വടകര: **പുറങ്കര മാപ്പിള ജെ ബി സ്ക്കൂൾ കായിക ദിനത്തിന്റെ ഉദ്ഘാടനവും കായികോപകരണങ്ങളുടെ വിതരണവും കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് ഐ പി വി പ്രശാന്ത് നിർവഹിച്ചു.

ചടങ്ങിൽ സുനീത് ബക്കർ സ്വാഗതം പറഞ്ഞു. ലേഖ അധ്യക്ഷത വഹിച്ചു. താഹിറ, ജാസ്മിൻ എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരായ ശ്രീനിധി, പ്രിയ എന്നിവർ നിർവ്വഹിച്ചു. ബൈജ ചടങ്ങിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153510/sports-equipment-distributed-purangara-mappila-jbschool)