---
title: "#obituary | അബ്ദുൽ ഖാദർ മൂസല്യാർ അന്തരിച്ചു "
english_title: "#obituary #abdhul #khader #Moosalyar #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153751/obituary-abdhul-khader-moosalyar-passedaway-new"
published_at: "2023-10-15T10:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b728d9b81a_vatakara1.jpg"
keywords: []
---

# #obituary | അബ്ദുൽ ഖാദർ മൂസല്യാർ അന്തരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി: ** ഓർക്കാട്ടേരി അബ്ദുൽ ഖാദർ മൂസല്യാർ അന്തരിച്ചു.

## Article Content

**ഓർക്കാട്ടേരി: ** ഓർക്കാട്ടേരി അബ്ദുൽ ഖാദർ മൂസല്യാർ അന്തരിച്ചു.

ദീർഘകാലം വള്ളിക്കാട്, ഓർക്കാട്ടേരി, വൈകിലശ്ശേരി, കക്കാട് - കല്ലിങ്ങൽ, തുടങ്ങിയ പള്ളികളിൽ മുഅദ്ദിനും ഓർക്കാട്ടേരി മദ്റസാ അദ്ധ്യാപകനുമായിരുന്ന ഓർക്കാട്ടേരി അബ്ദുൽ ഖാദർ മൂസല്യാർ ( ഖാദർ ഉസ്താദ്) ഇന്നലെ രാത്രി അന്തരിച്ചു.

മയ്യിത്ത് നിസ്കാരം ഞായർ കാലത്ത് 10 മണിക്ക് ഓർക്കാട്ടേരി ജുമഅ ത്ത് പള്ളിയിൽ.

മക്കൾ : ഷാഫി കെ.കെ, താഹിറ, സൗദ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153751/obituary-abdhul-khader-moosalyar-passedaway-new)