---
title: "#Vizhinjam | വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം; ആയഞ്ചേരി ടൗണിൽ ആഹ്ലാദ പ്രകടനം"
english_title: "#Inauguration #Vizhinjam #project #Joyful #demonstration #Ayanchery #town"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153942/inauguration-vizhinjam-project-joyful-demonstration-ayanchery-town"
published_at: "2023-10-15T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bfef547a4c_99.jpg"
keywords: []
---

# #Vizhinjam | വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം; ആയഞ്ചേരി ടൗണിൽ ആഹ്ലാദ പ്രകടനം

> **Lead Summary:** **ആയഞ്ചേരി: **കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്യമാക്കിയ എൽ ഡി എഫ് സർക്കാറിന് അഭിവാദ്യമർപ്പിച്ച് കൊണ്ട് ആയഞ്ചേരി ടൗണിൽ എൽ ഡി എഫ് നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

## Article Content

**ആയഞ്ചേരി: **കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്യമാക്കിയ എൽ ഡി എഫ് സർക്കാറിന് അഭിവാദ്യമർപ്പിച്ച് കൊണ്ട് ആയഞ്ചേരി ടൗണിൽ എൽ ഡി എഫ് നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

കെ സോമൻ , ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ പി.കെ സജിത, രാജേഷ് പുതുശ്ശേരി, യൂ വീ കുമാരൻ, ടി. രജനി, കരീം പിലാക്കി, അഷ്റഫ് എടവലത്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153942/inauguration-vizhinjam-project-joyful-demonstration-ayanchery-town)