---
title: "ഏഷ്യാനെറ്റ് സ്റ്റാര്‍ ഡിസ്‌നി  ഇന്ത്യാ മേധാവി  കെ. മാധവന്റെ അമ്മ നിര്യാതയായി"
english_title: " Head of Asianet Star Disney India K. Madhavan's mother dies"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15401/head-of-asianet-star-disney-india-k-madhavans-mother-dies"
published_at: "2021-12-10T12:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2ffddc7a05_sathybhaama .jpg"
keywords: []
---

# ഏഷ്യാനെറ്റ് സ്റ്റാര്‍ ഡിസ്‌നി  ഇന്ത്യാ മേധാവി  കെ. മാധവന്റെ അമ്മ നിര്യാതയായി

> **Lead Summary:** വടകര: ഏഷ്യാനെറ്റ് സ്റ്റാര്‍ ഡിസ്‌നി ഇന്ത്യാ മേധാവി കെ. മാധവ?െന്റ അമ്മ സത്യഭാമ നിര്യാതയായി. പരേതനായ കെ.ശങ്കരന്‍ നമ്പ്യാരാണ് ഭര്‍ത്താവ്.

## Article Content

വടകര: ഏഷ്യാനെറ്റ് സ്റ്റാര്‍ ഡിസ്‌നി ഇന്ത്യാ മേധാവി കെ. മാധവ?െന്റ അമ്മ സത്യഭാമ നിര്യാതയായി. പരേതനായ കെ.ശങ്കരന്‍ നമ്പ്യാരാണ് ഭര്‍ത്താവ്.

മകള്‍: ഗൗരി. സംസ്‌കാരം ഇന്ന് ഉച്ചയോടെ വൈക്കിലിശ്ശേരിയിലെ കുന്നിയൂര്‍ വീട്ടുവളപ്പില്‍ നടന്നു. മരുമക്കള്‍ : പരേതനായ നാരായണന്‍ നമ്പ്യാര്‍ , കെ. ഗീത

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15401/head-of-asianet-star-disney-india-k-madhavans-mother-dies)