---
title: "യൂത്ത് കോണ്‍ഗ്രസ്സ്  പദയാത്ര 17ന്  ജില്ലയില്‍  പോസ്റ്റര്‍ പ്രചാരണം തുടരുന്നു"
english_title: " The poster campaign continues in the district on the 17th of the Youth Congress walk"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15410/the-poster-campaign-continues-in-the-district-on-the-17th-of-the-youth-congress-walk"
published_at: "2021-12-10T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b308bcb7cac_poster subin madapally .jpg"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ്സ്  പദയാത്ര 17ന്  ജില്ലയില്‍  പോസ്റ്റര്‍ പ്രചാരണം തുടരുന്നു

> **Lead Summary:** ഒഞ്ചിയം: തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല എന്നീ മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17ന് ജില്ലയില്‍ നടക്കുന്ന പദയാത്രയുടെ പോസ്റ്റര്‍ പ്രചാരണം തുടരുന്നു. പ്രചാരണത്തിന്റെ ഒഞ്ചിയം മണ്ഡലം തല ഉദ്ഘാടനം വളപ്പില്‍ മോഹനന്‍ സ്മാരക മന്ദിരത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് സുബിന്‍ മടപ്പള്ളി ഉദ്ഘാടനം ചെയ്തു.

## Article Content

ഒഞ്ചിയം: തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല എന്നീ മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17ന് ജില്ലയില്‍ നടക്കുന്ന പദയാത്രയുടെ പോസ്റ്റര്‍ പ്രചാരണം തുടരുന്നു. പ്രചാരണത്തിന്റെ ഒഞ്ചിയം മണ്ഡലം തല ഉദ്ഘാടനം വളപ്പില്‍ മോഹനന്‍ സ്മാരക മന്ദിരത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് സുബിന്‍ മടപ്പള്ളി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് അല്‍ത്താഫ് ഒഞ്ചിയം അധ്യക്ഷത വഹിച്ചു, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അരവിന്ദന്‍ മാടാക്കര,രഞ്ജിത്ത്. യൂ, സജിത്ത് മാരാര്‍, മുഹമ്മദ് മിറാഷ്, ഷിബിന്‍. പി, ധനേഷ്. എം. വി, റോബിന്‍.ഒ, ഷാന്തിലാല്‍, ബിനിത്ത്, സി. പി, അനൂപ്. കെ. സി, പ്രവീഷ്‌ലാല്‍. കെ. സി,സാംജോ മടപ്പള്ളി. അനില്‍ചന്ദ്രാലയം തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15410/the-poster-campaign-continues-in-the-district-on-the-17th-of-the-youth-congress-walk)