---
title: "#sdpi | മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് പ്രവർത്തകർ  സമര സജ്ജരാവുക - ഷംസീർ ചോമ്പാല "
english_title: "#sdpi #Activists #get #ready #strike #recovery #secular #India #ShamsirChompala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/154193/sdpi-activists-get-ready-strike-recovery-secular-india-shamsirchompala"
published_at: "2023-10-16T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d2145d2a1a_66.jpg"
keywords: []
---

# #sdpi | മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് പ്രവർത്തകർ  സമര സജ്ജരാവുക - ഷംസീർ ചോമ്പാല 

> **Lead Summary:** **വടകര: **വർത്തമാന ഇന്ത്യ ജാതിയുടെയും മതത്തിന്റെയും പേരിൽ വികൃതമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനായി പ്രവർത്തകന്മാർ സമര സജ്ജരാകണമെന്ന് എസ് ഡി പി ഐ വടകര മണ്ഡലം പ്രസിഡൻറ് ഷംസീർ ചോമ്പാല പറഞ്ഞു.

## Article Content

**വടകര: **വർത്തമാന ഇന്ത്യ ജാതിയുടെയും മതത്തിന്റെയും പേരിൽ വികൃതമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനായി പ്രവർത്തകന്മാർ സമര സജ്ജരാകണമെന്ന് എസ് ഡി പി ഐ വടകര മണ്ഡലം പ്രസിഡൻറ് ഷംസീർ ചോമ്പാല പറഞ്ഞു.

വൈക്കിലശ്ശേരി ബ്രാഞ്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻറ് അബ്ദുല്ല കെ പി അധ്യക്ഷത വഹിച്ചു. കേഡർ ക്ലാസ് ഷറഫുദ്ദീൻ വടകര അവതരിപ്പിച്ചു. മുഹമ്മദ് കെ കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/154193/sdpi-activists-get-ready-strike-recovery-secular-india-shamsirchompala)