---
title: "#keralolsavam | കേരളോത്സവം; ചോമ്പാൽ സ്റ്റേഡിയം ബ്രദേഴ്‌സ് ജേതാക്കളായി"
english_title: "#keralolsavam #Chombal #Stadium #Brothers #won"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/154247/keralolsavam-chombal-stadium-brothers-won"
published_at: "2023-10-16T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d4ca16261e_88.jpg"
keywords: []
---

# #keralolsavam | കേരളോത്സവം; ചോമ്പാൽ സ്റ്റേഡിയം ബ്രദേഴ്‌സ് ജേതാക്കളായി

> **Lead Summary:** **വടകര: ** അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ 190 പോയിന്റുമായി ചോമ്പാൽ സ്റ്റേഡിയം ബ്രദേഴ്‌സ് ഓവറോൾ ചാമ്പ്യൻമാരായി. മർഹബ അഴിയൂർ 112 പോയിന്റുമായി റണ്ണേഴ്‌സ് അപ്പുമായി. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശശിധരൻ തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**വടകര: ** അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ 190 പോയിന്റുമായി ചോമ്പാൽ സ്റ്റേഡിയം ബ്രദേഴ്‌സ് ഓവറോൾ ചാമ്പ്യൻമാരായി. മർഹബ അഴിയൂർ 112 പോയിന്റുമായി റണ്ണേഴ്‌സ് അപ്പുമായി. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശശിധരൻ തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ അനിഷ ആനന്ദ സദനം, റഹീം പുഴക്കൽ, രമ്യ കരോടി, ബ്ലോക്ക് പഞ്ചായത്ത് അംഗം വി പി ബിജു, യു എ റഹീം, കെ പി രവീന്ദ്രൻ, വി പി അനിൽകുമാർ, ആർ എസ് ഷാജി, പ്രദീപ് ചോമ്പാല, വി പി പ്രകാശൻ, എ ടി ശ്രീധരൻ, കെ പി പ്രമോദ്, മുബാസ് കല്ലേരി, കെ പി രാജൻ, എം സുനീർ കുമാർ, സാലിം പുനത്തിൽ, കെ പ്രശാന്ത്, കെ കെ ജയചന്ദ്രൻ, റഫീഖ് അഴിയൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/154247/keralolsavam-chombal-stadium-brothers-won)