---
title: "കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു"
english_title: " Co-operative Employees Center Co-operative protection meeting was organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15432/co-operative-employees-center-co-operative-protection-meeting-was-organized"
published_at: "2021-12-10T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b31e9c09afa_edayath sreedharan .jpg"
keywords: []
---

# കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** വടകര: സഹകരണ മേഖലക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നയങ്ങള്‍ക്കെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റ്‌റിന്റ നേതൃത്വത്തില്‍ സഹകരണ സംരക്ഷണ സദസ്സ് നടത്തി. പുതിയ സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി കെ സി ഇ സി സംസ്ഥാന സെക്രട്ടറി സി. സുജിത് ഉദ്ഘാടനം ചെയ്തു. പ്രസീത് കുമാര്‍ ആധ്യക്ഷത വഹിച്ചു.

## Article Content

വടകര: സഹകരണ മേഖലക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നയങ്ങള്‍ക്കെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റ്‌റിന്റ നേതൃത്വത്തില്‍ സഹകരണ സംരക്ഷണ സദസ്സ് നടത്തി. പുതിയ സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി കെ സി ഇ സി സംസ്ഥാന സെക്രട്ടറി സി. സുജിത് ഉദ്ഘാടനം ചെയ്തു. പ്രസീത് കുമാര്‍ ആധ്യക്ഷത വഹിച്ചു.

എടയത്ത് ശ്രീധരന്‍, കെ. എം നാരായണ്‍, കെ. പ്രകാശന്‍, കെ. ശിവകുമാര്‍, മലയില്‍ ബാലകൃഷ്ണന്‍ സംസാരിച്ചു. ബി.ഗിരീഷ് സ്വാഗതവും സി.കെ.രാജീവന്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15432/co-operative-employees-center-co-operative-protection-meeting-was-organized)